മലയാളി പണ്ഡിതൻ ഫൈസൽ ഫൈസി കൂടത്തായി ഇറാഖിൽ നിര്യാതനായി

താമരശ്ശേരി- പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഫൈസൽ ഫൈസി കൂടത്തായി( 49) ഇറാഖിലെ കൂഫയിൽ നിര്യാതനായി. സിയാറത്ത് ടൂർ സംഘത്തെ നയിച്ച് ഇറാഖിലെ ബഗ്ദാദിൽ നിന്ന് കൂഫയിലെത്തിയതായിരുന്നു. മയ്യിത്ത് കൂഫയിൽ മറവു ചെയ്യും. പിതാവ്: മൂസ കുട്ടി ഹാജി, മാതാവ്:പരേതയായ ഫാത്തിമ ഹജ്ജുമ്മ. ഭാര്യ. മാരിയത്ത് മടവൂർ. മക്കൾ: മൂസ തുഫൈൽ, മുഹമ്മദ് ദഖ് വാൻ, ഹനിയ ഇൻസാന
 

Latest News