Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോഴിക്കോട് സ്വദേശിയായ യുവ സൈനികൻ ജമ്മുവിൽ മരിച്ചു

കോഴിക്കോട് -  മലയാളി യുവസൈനികൻ ജമ്മുകശ്മീരിൽ മരിച്ചു. ന്യൂമോണിയ ബാധിച്ച് ശ്രീനഗറിൽ ചികിത്സയിലായിരുന്ന കോഴിക്കോട് നാദാപുരം സ്വദേശിയായ വളയം ചെക്കോറ്റ സരോവരത്തിൽ മിഥുൻ (34) ആണ് മരിച്ചത്. 
 റിട്ട. സൈനികനായ ജയചന്ദ്രന്റെയും വളയം മുൻ ഗ്രാമപഞ്ചായത്ത് അംഗം മിനിയുടെയും മകനാണ്. 13 വർഷമായി സൈന്യത്തിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഭാര്യ: ഗോപിക, മക്കൾ: ദക്ഷിത് (കല്ലാച്ചി പ്രൊവിഡന്റ്‌സ് സ്‌കൂൾ വിദ്യാർത്ഥി), ചാന്ദ്‌നി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.


 

Latest News