Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാലദ്വീപിന് സമീപം സമുദ്രത്തില്‍ ഭൂചലനം

ന്യൂദല്‍ഹി- മാലദ്വീപിനു സമീപം സമുദ്രത്തില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

മാലദ്വീപിന് പടിഞ്ഞാറ് 896 കിലോമീറ്റര്‍ ദൂരത്തില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

Latest News