Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദയിലും മക്കയിലും കനത്ത മഴക്ക് സാധ്യത; ഇന്ന്  രാത്രി ഒൻപത് വരെ റെഡ് അലർട്ട്

ജിദ്ദ- ജിദ്ദ ഉൾപ്പെടെ മക്ക മേഖലയിൽ ഇന്ന്(വെള്ളി) രാത്രി ഒൻപത് വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ആളുകൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിലുണ്ട്.


 

Latest News