കണ്ണൂർ സ്വദേശി നജ്‌റാനിൽ നിര്യാതനായി

നജ്‌റാൻ -കണ്ണൂർ കമ്പിൽ സ്വദേശി മുഹമ്മദ്‌ റഫീഖ്‌ (53)നജ്‌റാനിൽ നിര്യാതനായി. അസുഖ ബാധിതനായി നജ്‌റാൻ കിംഗ്‌ ഖാലിദ്‌ ആശുപത്രി തീവ്രപരിചണ വിഭാഗത്തിൽ ചികിൽസയിൽ ആയിരുന്നു, പത്തു വർഷത്തിലധികമായി നജ്‌റാനിൽ  സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു, നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനു ബന്ധുക്കൾക്കൊപ്പം നജ്‌റാൻ കെ എം സി സി പ്രസിഡന്റ്‌ സലീം ഉപ്പള രംഗത്തുണ്ട്‌.

Latest News