Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കണ്ണൂർ സ്വദേശി ദുബായിൽ മരിച്ച നിലയിൽ

കണ്ണൂർ - കണ്ണൂർ സ്വദേശിയായ യുവാവ് ദുബായിൽ മരിച്ച നിലയിൽ. എടക്കാട് കടമ്പൂർ സ്വദേശി മോജിത്ത് (33) ആണ് മരിച്ചത്.   ദുബായിൽ മുഹൈസിനയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വകാര്യ കമ്പനി ജീവനക്കാരനാണ്. കടമ്പൂരിലെ പണംകൊട്ടത്ത് മോഹനൻ - വിജിത ദമ്പതികളുടെ മകനാണ്.

Latest News