Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദമാം-റിയാദ് റോഡ് ഭാഗികമായി അടക്കുന്നു

ദമാം - ദമാം, റിയാദ് റോഡ് അറ്റകുറ്റപ്പണികൾക്കു വേണ്ടി നാളെ(ബുധൻ) ഭാഗികമായി അടക്കുമെന്ന് അശ്ശർഖിയ നഗരസഭ അറിയിച്ചു. ഹൈവേ സുരക്ഷാ സേനയുമായി സഹകരിച്ചാണ് റോഡ് അടക്കുന്നത്. ദമാം-റിയാദ് റോഡിൽ ദമാം ദിശയിൽ സനാഇയ പാലം ഇന്റർസെക്ഷൻ മുതൽ അബൂഹദ്‌രിയ ഇന്റർസെക്ഷൻ വരെയുള്ള ഭാഗമാണ് നാളെ മുതൽ അടക്കുകയെന്ന് നഗരസഭ അറിയിച്ചു.
 

Latest News