Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും, വെള്ളിയാഴ്ച വരെ തുടരുമെന്ന് മുന്നറിയിപ്പ്

റിയാദ്- സൗദി അറേബ്യയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും തുടരുന്നു. തലസ്ഥാനമായ റിയാദ്, മക്ക, ഹായില്‍, അല്‍ ഖസീം, ഉത്തര അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച വരെ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

 

Latest News