കോഴിക്കോട് ഇന്ധനം സൂക്ഷിച്ച ഷെഡുകളില്‍ തീപിടുത്തം

കോഴിക്കോട്- ചാലിയാറില്‍ ഇന്ധനം സൂക്ഷിച്ചിരുന്ന ഷെഡുകളില്‍ വന്‍ തീപിടിത്തം. അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 

അഗ്നിശമന സേനയുടെ കൂടുതല്‍ വിഭാഗങ്ങള്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഓല ഷെഡുകള്‍ക്കാണ് തീപിടിച്ചത്. ഇതിന് മുമ്പും ഇതേ സ്ഥലത്ത് തീപിടുത്തം ഉണ്ടായിരുന്നു.

Latest News