Sorry, you need to enable JavaScript to visit this website.

പയ്യാമ്പലം ബീച്ചില്‍ ഗവര്‍ണറുടെ മുപ്പതടി കോലം കത്തിക്കാന്‍ എസ്. എഫ്. ഐ

കണ്ണൂര്‍- പാപ്പാഞ്ഞി മാതൃകയില്‍ പയ്യാമ്പലം ബിച്ചില്‍ എസ്. എഫ്. ഐ ഗവര്‍ണറുടെ കോലം കത്തിക്കും. മുപ്പത് അടി ഉയരത്തിലുള്ള കോലമാണ് എസ്. എഫ്. ഐ പയ്യാമ്പലത്ത് സ്ഥാപിച്ചത്. 

സര്‍വകലാശാലകളെ കാവിവത്ക്കരിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് എസ്. എഫ്. ഐ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് കോലം കത്തിക്കല്‍. ഗവര്‍ണര്‍ക്കെതിരെ കോളേജുകളിലുടനീളം എസ്. എഫ്. ഐ ബാനറുകളുയര്‍ത്തിയിരുന്നു.

Latest News