റെഡ് ക്രസന്റ് പ്രവര്‍ത്തകരാമ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്.
ഞായറാഴ്ച രാത്രി തായിഫിലെ വാദി അല്‍അറജില്‍ മഴക്കിടെ കാര്‍ പ്രളയത്തില്‍ പെട്ട് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചിരുന്നു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ മൃതദേഹങ്ങള്‍ പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് നീക്കി.