തെല്‍അവീവ്-ഗാസയില്‍ ഹമാസുമായി പൊരുതുന്ന സൈനികരില്‍ മൂന്നു പേര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായില്‍ പ്രതിരോധ സേന. ഇതോടെ ഗാസയില്‍ കരയുദ്ധം ആരംഭിച്ച ശേഷം കൊല്ലപ്പെട്ട ഇസ്രായില്‍ സൈനികരുടെ എണ്ണം 161 ആി.
മാസ്റ്റര്‍ സാര്‍ജന്റ് മാവോര്‍ ലാവി (33), ക്യാപ്റ്റന്‍ ഷൗള്‍ ഗ്രീന്‍ഗ്ലിക് (26), ക്യാപ്റ്റന്‍ ഷായ് ഷംറിസ് (26) എന്നിവരാണ് കൊല്ലപ്പെട്ടത്.
അതിനിടെ, ഗാസ യുദ്ധം അവസാനിക്കാന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരുമെന്ന് ഇസ്രായില്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) മേധാവി
ജനറല്‍ ഹെര്‍സി ഹലേവി പറഞ്ഞു.
ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് മുറിവുണ്ടാക്കിയശേഷം മുളകു പൊടി തേച്ചു, കശ്മീരില്‍ സൈനികരുടെ ക്രൂരത
ഇന്ത്യയിലെ ടെക്കികള്‍ക്ക് വലിയ തിരിച്ചടി; ആപ്പിളും ഗൂഗിളും ഫേസ്ബുക്കും നിയമിക്കുന്നില്ല