Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തായിഫിൽ ശക്തമായ ചുഴലിക്കാറ്റ്

തായിഫ്- സൗദിയിൽ കാലാവസ്ഥ മാറ്റത്തിന്റെ തുടക്കമറിയിച്ച് തായിഫിന്റെ ചില മേഖലകളിൽ കനത്ത ചുഴലിക്കാറ്റ്. ഈ വർഷം ഇത് രണ്ടാം തവണയാണ് തായിഫിയിൽ ചുഴലിക്കാറ്റ് വീശുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
 

ഏതാനും മാസം മുമ്പും തായിഫിൽ സമാനമായ പ്രതിഭാസമുണ്ടായിരുന്നു.

Latest News