ജിദ്ദ-മലപ്പുറം വണ്ടൂർ കോട്ടക്കുന്നിൽ താമസിക്കുന്ന പരേതനായ കെ.ടി ബാപ്പു ഹാജിയുടെ മകൻ കെ.ടി ഉണ്ണിഹൈദ്രു (72)നിര്യാതനായി. ജിദ്ദയിൽ മൂന്ന് പതിറ്റാണ്ടിലേറെ കാലം അൽ ഇസായി കമ്പനിയിൽ ജോലി ചെയ്തിരുന്നു. ജിദ്ദയിൽ ജോലി ചെയ്യുന്ന സിബിയും ബാബുവും മക്കളാണ്. ഖബറടക്കം നാളെ(ബുധൻ) രാവിലെ 11മണിക്ക് കോട്ടക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.