Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദ കണ്ണൂര്‍ സൗഹൃദവേദി ആദ്യകാല നേതാവ് നിര്യാതനായി

കണ്ണൂർ- ജിദ്ദ കണ്ണൂർ സൗഹൃദവേദിയുടെ ആദ്യകാല എക്‌സിക്യൂട്ടീവ് അംഗം ശ്രീകുമാർ വെങ്ങര (55) നിര്യാതനായി. ദീർഘകാലം ജിദ്ദയിൽ ജോലി ചെയ്ത ഇദ്ദേഹം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

പരിയാരം മെഡിക്കൽ കേളേജിൽ ഇന്ന് ശസ്ത്രക്രിയക്ക് വിധേയാകേണ്ടതായിരുന്നു. വെങ്ങര റെയിൽവേ ഗെയറ്റിനടുത്താണ് താമസം. ഭാര്യ: രോഷ്ന. പ്ലസ്ടൂവിന് പഠിക്കുന്ന അപ്പു ഏക മകനാണ്.

Latest News