Sorry, you need to enable JavaScript to visit this website.

റിയാദില്‍ 75 വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

റിയാദ് - തലസ്ഥാന നഗരിയില്‍ പ്രവര്‍ത്തിക്കുന്ന എലിമെന്ററി സ്‌കൂളിലെ 75 വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ. 66 പേര്‍ക്ക് റെഡ് ക്രസന്റ് സംഘങ്ങള്‍ സ്‌കൂളില്‍ വെച്ച് ആവശ്യമായ ചികിത്സകള്‍ നല്‍കി. ഒമ്പതു പേരെ സമീപത്തെ ആശുപത്രകളിലേക്ക് മാറ്റിയതായും റെഡ് ക്രസന്റ് അറിയിച്ചു.

 

Latest News