Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദയിലും റാബിഗിലും ബഹ്‌റയിലും നാളെ മഴയ്ക്ക് സാധ്യത; ജാഗ്രത പുലര്‍ത്തണം

ജിദ്ദ- വെള്ളി, ശനി ദിവസങ്ങളില്‍ സൗദി അറേബ്യയില്‍ ചില മേഖലകളില്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. മക്ക മേഖലയില്‍ ജിദ്ദ, റാബിഗ്, ബഹ്‌റ എന്നിവിടങ്ങളില്‍ മഴപെയ്യുമെന്നും ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥ വിഭാഗത്തിന്റെ പ്രവചനം ഉദ്ധരിച്ച് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.

 

Latest News