ഐക്യത്തിന്റെ വിളംബരമാണ് ഹജ്. വിശ്വാസികളുടെ അഖില ലോക സമ്മേളനം. ഒരേ വസ്ത്രം ധരിച്ച് ദേശ, ഭാഷാ, വര്‍ണ വ്യത്യാസമില്ലാതെ കാരുണ്യവാനായ നാഥന് മുമ്പില്‍ ഓരോ വിശ്വാസിയും സമ്പൂര്‍ണമായി സമര്‍പ്പിക്കുന്ന ആരാധന.
മിനാ താഴ്‌വരിയിലേക്ക് ഹാജിമാര്‍ നിങ്ങുന്ന വേളയില്‍ വിവിധ ഭാഷകളില്‍ ഹാജിമാര്‍ക്ക് സ്വാഗതം. വിഡിയോ കാണാം.