Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പതിനൊന്ന് ജില്ലകളിൽ റെഡ് അലർട്ട് വീണ്ടും

തിരുവനന്തപുരം- കൊല്ലം, കാസർക്കോട്, തിരുവനന്തപുരം ഒഴികെ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഈ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. കൊല്ലത്തും കാസർക്കോടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
 

Latest News