Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ മയക്കുമരുന്ന് വേട്ട; നാലു പേർ പിടിയിൽ

ജിദ്ദ- ജിദ്ദയിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ മയക്കുമരുന്ന് വിതരണക്കാരായ നാലു പേരെ പിടികൂടി. റെസിഡന്റ് വിസയിൽ താമസിക്കുന്ന നാലു പേരാണ് പിടിയിലായത്. കൂടിയ അളവിലുള്ള മെത്താംഫെറ്റാമൈൻ സഹിതമാണ് ഇവരെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു.
 

Latest News