Sorry, you need to enable JavaScript to visit this website.

പാലക്കാട് ഒരു വീട്ടിലെ നാലുപേർ അബോധാവസ്ഥയിൽ

പാലക്കാട് - പാലക്കാട് സിവിൽ സ്റ്റേഷന് സമീപത്തെ ഒരു വീട്ടിലെ നാലുപേരെ അബോധാവസ്ഥയിൽ കണ്ടെത്തി. സിവിൽ സ്റ്റേഷന് സമീപം താമസിക്കുന്ന സന്ധ്യ, ശ്രുതി, സുന്ദരൻ, സുനന്ദ എന്നിവരെയാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. 
 സ്ഥലത്തെത്തിയ പാലക്കാട് സൗത്ത് പോലീസ് ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും ജീവന് ഭീഷണിയില്ലെന്നാണ് പ്രാഥമിക വിവരം.  കുടുംബത്തിന് വലിയ കടബാധ്യതയുള്ളതായാണ് അറിയുന്നത്.
 

Latest News