റിയാദിൽ മകളെ കഴുത്തറുത്തുകൊന്ന പ്രതിക്ക് വധശിക്ഷ നടപ്പാക്കി

റിയാദ് - സ്വന്തം മകളെ അതിനിഷ്ഠൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മകൾ മുനയെ തന്ത്രപൂർവം കൂട്ടിക്കൊണ്ടുപോയി ദേഹമാസലകലം കുത്തിയും പിന്നീട് കഴുത്തറുത്തും കൊലപ്പെടുത്തിയ മുഹമ്മദ് ബിൻ ഫലാഹ് ബിൻ സായിദ് അൽമുതൈരിക്ക് റിയാദിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.
 

Latest News