Sorry, you need to enable JavaScript to visit this website.

തബൂക്ക് ഹൈറേഞ്ചുകളിൽ മഞ്ഞുവീഴ്ച

തബൂക്ക് പ്രവിശ്യയിൽ പെട്ട ഹൈറേഞ്ചുകളിലുണ്ടായ മഞ്ഞുവീഴ്ച.

തബൂക്ക് - ഉത്തര, പശ്ചിമ സൗദിയിലെ തബൂക്ക് പ്രവിശ്യയിൽ പെട്ട ഹൈറേഞ്ചുകളിൽ മഞ്ഞുവീഴ്ച. കനത്ത മഞ്ഞുവീഴ്ചയിൽ പ്രദേശത്തെ മലനിരകളും താഴ്‌വരകളും വെള്ള പുതച്ച് മനോഹര കാഴ്ച സമ്മാനിച്ചു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സൗദി യുവാക്കളിൽ ഒരാൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. 

Latest News