പൊന്നാനിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവതി മരിച്ചു, ഭര്‍ത്താവിന് പരിക്ക്

പൊന്നാനി- ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവതി മരിച്ചു'ഭര്‍ത്താവിന് പരിക്കേറ്റു. ചമ്രവട്ടം പുറത്തൂര്‍  മുട്ടന്നൂര്‍ പൂപറമ്പില്‍ പൊറ്റമ്മല്‍ കുഞ്ഞിബാവയുടെ മകളും മായിനങ്ങാടി സ്വദേശി കുഞ്ഞിമൊയ്തീന്റെ ഭാര്യയുമായ നജ്മ(29)ആണ് മരിച്ചത്. ഭാര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ പൂങ്ങാട്ടുകുളത്ത് വെച്ച് ഇവരുടെ ബൈക്കില്‍ ലോറി ഇടിച്ചാണ് അപകടം.അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും നജ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല

 

 

Latest News