Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിദഗ്ധചികിത്സക്ക് മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്- പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂറോ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. സ്‌ട്രോക്ക് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍ ചികിത്സ തേടുന്നതിനായാണ് മഅദനി കോഴിക്കോട്ടെത്തിയത്.

 

Latest News