132 പേരെ ഹെലിക്കോപ്റ്ററുകളില്‍ രക്ഷപ്പെടുത്തി (വിഡിയോ)

കൊച്ചി- തീരസംരക്ഷണ സേനയുടെ ഹെലിക്കോപ്റ്ററുകളില്‍ ആലുവ, തൃശൂര്‍, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍നിന്ന് 132 പേരെ രക്ഷപ്പെടുത്തി. ആലുവയില്‍ കോസ്റ്റ് ഗാര്‍ഡ് ഒരു കുട്ടിയെ ഹെലിക്കോപ്റ്ററില്‍ രക്ഷപ്പെടുത്തുന്ന വിഡിയോ.

Latest News