സൗദിയില്‍ സ്നാപ് ചാറ്റ് യുവതിക്ക് ഒരു ലക്ഷം റിയാല്‍ പിഴ

ജിദ്ദ - സ്‌നാപ് ചാറ്റ് സെലിബ്രിറ്റിയായ യുവതിക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തിയതായി ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ അറിയിച്ചു. ഇവരുടെ മൗസൂഖ് ലൈസന്‍സ് റദ്ദാക്കിയിട്ടുമുണ്ട്. കുടുംബ സംവിധാനം തകര്‍ക്കാന്‍ പ്രേരിപ്പിച്ച് അനുചിതമായ രീതിയില്‍ സംസാരിക്കുന്ന വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതാണ് സെലിബ്രിറ്റിക്കെതിരായ ശിക്ഷാ നടപടികള്‍ക്ക് കാരണം.

 

Latest News