മക്കയിൽ നാളെ രാവിലെ 9 മുതൽ കനത്ത മഴക്ക് സാധ്യത, റെഡ് അലർട്ട് പ്രഖ്യാപിച്ചു

ജിദ്ദ-മക്ക മേഖലയിൽ നാളെ(ചൊവ്വ) കനത്ത മഴക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജിദ്ദ അടക്കമുള്ള മേഖലയിൽ നാളെ രാവിലെ ഒൻപത് മുതൽ വൈകിട്ട് ഏഴു വരെയാണ് കനത്ത മഴക്ക് സാധ്യത. മേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴക്ക് പുറമെ ശക്തിയേറിയ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്.


 

Latest News