ജിദ്ദ വിമാനതാവളം വഴി സൗദിയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ

ജിദ്ദ- ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനതാവളം വഴി സൗദിയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച രണ്ടു പേരെ ജവാസാത്ത് വിഭാഗം പിടികൂടി. ഇവരെ പിന്നീട് പോലീസിന് കൈമാറി. കഴിഞ്ഞ മാസവും ജിദ്ദ വിമാനതാവളം വഴി അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചവരെ അധികൃതർ പിടികൂടിയിരുന്നു. 
 

Latest News