Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നവകേരള സദസിന്റെ പരിപാടികൾ മാറ്റി 

കൊച്ചി - സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടർന്ന് നവകേരള സദസിന്റെ ഇന്നത്തെ പരിപാടികൾ മാറ്റി. 
 തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടക്കേണ്ടിയിരുന്നത്. ഈ പരിപാടികളാണ് മാറ്റിയത്. ഇനി നാളെ ഉച്ചയ്ക്കു രണ്ട് മണിക്കു ശേഷം പെരുമ്പാവൂരിൽ നിന്നു പര്യടനം ആരംഭിക്കാനാണ് തീരുമാനം.
 

Latest News