Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരള കേന്ദ്ര സര്‍വകലാശാലയില്‍ ലൈംഗികാതിക്രമത്തില്‍ അധ്യാപകനെതിരെ കേസെടുത്തു

കാസര്‍കോട് - കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ അധ്യാപകനെതിരെ കേസെടുത്തു. ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസര്‍ ഇഫ്തിഖര്‍ അഹമ്മദിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബേക്കല്‍ പൊലീസാണ് അധ്യാപകനെതിരെ കേസെടുത്തത്. നവംബര്‍ 13നായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.

 

Latest News