VIDEO പിണറായിക്കെതിരെ അറബിയില്‍ മുദ്രാവാക്യം; മാഫി ശുഗ് ല്‍, മാഫി ശുഗ് ല്‍

കോഴിക്കോട്- കേരളത്തിലെ തൊഴിലില്ലായ്മക്കും പിണറായി സര്‍ക്കാരിനുമെതിരെ അറബിയിലുള്ള മുദ്രാവാക്യം വിളി സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച യൂത്ത് മാര്‍ച്ചിലാണ് മുൻ പ്രവാസികളുടെ നേതൃത്വത്തിൽ അറബിയിൽ മുദ്രാവാക്യങ്ങൾ ഉയർന്നത്. മുദ്രാവാക്യം വിളിക്കുന്നവർക്കും കേൾക്കുന്നവർക്കും പുതുമയും ആവേശവുമായി. ലോകത്തെ ആദ്യത്തെ അറബി മുദ്രാവാക്യം വിളിയെന്ന കമന്റുകളോടെയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.

Latest News