സൗദി ബജറ്റിന് അംഗീകാരം, വരുമാനം 1.72 ബില്യൺ റിയാൽ

റിയാദ്- സൗദി അറേബ്യയുടെ അടുത്ത വർഷത്തേക്കുള്ള ബജറ്റിന് മന്ത്രിസഭ അംഗീകാരം നൽകി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ബജറ്റ് അംഗീകരിച്ചത്. 79 ബില്യൺ റിയാലിന്റെ കമ്മി ബജറ്റാണ് അംഗീകരിച്ചത്. പൊതുബജറ്റിലെ വരുമാനം 1.72 ട്രില്യൺ റിയാലാണ്.
 

Latest News