Sorry, you need to enable JavaScript to visit this website.

ഷട്ടില്‍ കളിക്കിടെ കുഴഞ്ഞുവീണയാള്‍ മരിച്ചു

കല്‍പറ്റ-ഷട്ടില്‍ കളിക്കിടെ കുഴഞ്ഞുവീണയാള്‍ മരിച്ചു. പൊഴുതന ആറാംമൈലിലെ വളപ്പില്‍ ലത്തീഫാണ്(50) മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. കുഴഞ്ഞുവീണ ലത്തീഫിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Latest News