Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് ഡ്യൂട്ടിക്കിടെ പോലീസുകാരൻ നിര്യാതനായി

മലപ്പുറം- മലപ്പുറം കൺട്രോൾ റൂമിലെ സി.പി.ഒ ഡ്യൂട്ടിക്കിടെ നിര്യാതനായി. ഉമ്മത്തൂർ പരേതനായ ഒട്ടുമ്മൽ കുഞ്ഞിമൊയ്തീന്റെ മകൻ ഒട്ടുമ്മൽ അബൂബക്കറാ(45)ണ് നിര്യാതനായത്. ഇന്നലെ രാത്രി ഡ്യൂട്ടിക്കിടെയാണ് സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മലപ്പുറം സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: ഫർഹ, തസ്‌നി, ഫിൻഷ, ഫഹ്‌മി. മരുമകൻ; അബൂബക്കർ സിദ്ദീഖ്. സഹോദരങ്ങൾ: ഹംസ(മുൻ ഡപ്യൂട്ടി കലക്ടർ)സൈദലവി, ശിഹാബ്, പാത്തുമ്മു, സൈനബ, റുഖിയ, സഫിയ. 

Latest News