ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസും ബി. ജെ. പിയുമല്ലാതെ രണ്ടു സീറ്റില്‍ മറ്റുള്ളവര്‍

റായ്പൂര്‍- ഛത്തീസ്ഡഗില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടി ഇഞ്ചോടിഞ്ച് കോണ്‍ഗ്രസും ബി. ജെ. പിയും പൊരുതുമ്പോള്‍ വോട്ടെണ്ണലില്‍ ആദ്യമായി കോണ്‍ഗ്രസും ബി. ജെ. പിയുമല്ലാത്ത രണ്ടുപേര്‍ മുന്നേറ്റം രേഖപ്പെടുത്തി. 

മറ്റുള്ളവര്‍ രണ്ടു സീറ്റുകളില്‍ മുന്നേറിയപ്പോള്‍ കോണ്‍ഗ്രസും ബി. ജെ. പിയും 44 സീറ്റുകളില്‍ വീതമാണ് മുന്നേറുന്നത്.

Latest News