തെലങ്കാനയില്‍ ഭരണവിരുദ്ധ വികാരം, കോണ്‍ഗ്രസ് അധികാരത്തിലെത്തിയേക്കും

ഹൈദരാബാദ് - തെലങ്കാനയില്‍ ഭരണവിരുദ്ധ വികാരം. കോണ്‍ഗ്രസ് അവിടെ അധികാരം പിടിച്ചെടുക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. തെലങ്കാനയില്‍ 59 സീറ്റുകളില്‍ കോണ്‍്ഗ്രസ് ലീഡ് ചെയ്യുകയാണ്. ഭരണകക്ഷിയായ ബി ആര്‍ എസിന് 39 സീറ്റുകളില്‍ മാത്രമാണ് ലീഡുള്ളത്. വലിയ ഭൂരിപക്ഷത്തില്‍ ഇവിടെ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോളുകളെല്ലാം സൂചന നല്‍കിയിരുന്നു.

 

Latest News