Sorry, you need to enable JavaScript to visit this website.

യുവതി ശുചിമുറിയിൽ പ്രസവിച്ചു; തിരുവല്ലയിൽ നവജാത ശിശുവിന് ദാരുണാന്ത്യം, കേസെടുത്തു

(തിരുവല്ല) പത്തനംതിട്ട - അവിവാഹിതയായ യുവതി ശുചിമുറിയിൽ പ്രസവിച്ചതിന് പിന്നാലെ നവജാത ശിശുവിന് ദാരുണാന്ത്യം. തിരുവല്ലയിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. 
 സ്വകാര്യ മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാരിയാണ് യുവതി. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെ ശുചിമുറിയിലാണ് 20-കാരി പ്രസവിച്ചത്. കാമുകനിൽ നിന്നാണ് ഗർഭം ധരിച്ചതെന്ന് യുവതി പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.
 

Latest News