Sorry, you need to enable JavaScript to visit this website.

മലയാളി വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി മൃതദേഹത്തിന്റെ ചിത്രം സ്റ്റാറ്റസാക്കി; പ്രതി അറസ്റ്റില്‍

ചെന്നൈ- മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിയെ ചെന്നൈയില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊല്ലം തെന്മല സ്വദേശി ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്തും കൊല്ലം കുളത്തൂപ്പുഴ സ്വദേശിയുമായ ആഷിഖിനെ ( 20 ) പോലീസ് അറസ്റ്റു ചെയ്തു. ഫൗസിയയെ കൊലപ്പെടുത്തിയതിനു ശേഷം യുവാവ് മൃതദേഹത്തിന്റെ ചിത്രം വാട്‌സ്ആപ്പ് സ്റ്റാറ്റസായി ചേര്‍ത്തു.

 

Latest News