Sorry, you need to enable JavaScript to visit this website.

ദീര്‍ഘകാലം സൗദി പ്രവാസി ആയിരുന്ന മൊയ്തീന്‍ ഹാജി നിര്യാതനായി

കല്‍പറ്റ- ദീര്‍ഘകാലം സൗദിയില്‍ പ്രവാസി ആയിരുന്ന വയനാട് കാപ്പംകൊല്ലി മൊയ്തീന്‍ ഹാജി നിര്യാതനായി. മക്കയില്‍ നൂരി സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം അഞ്ച് വര്‍ഷം മുമ്പാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്. നൂരി സൂപ്പർമാർക്കറ്റ് മക്ക അസീസിയ ബ്രാഞ്ചിലായിരുന്നു ജോലി.

ഭാര്യമാർ: പരേതയായ സൈനബ, റെയ്ഹാനത്ത്. മക്കള്‍: ജാഫര്‍ (മക്ക) നസീമ, നജ്‌ല (യു.കെ), ജസ്‌ന

 

 

Latest News