റിയാദ്- തിരുവനന്തപുരം വെഞ്ഞാറമൂട് വേടക്കാല എഎം നിവാസിലെ മധുസൂദനന്‍ (58) നിര്യാതനായി. ഭാര്യ അനുജ മധുസൂദനന്‍. മക്കള്‍: മീനു, അമൃത, അനുശ്രീ. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് സഹോദരന്‍ സുകുമാരനെ സഹായിക്കാന്‍ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍, ജലീൽ തിരൂർ എന്നിവർ രംഗത്തുണ്ട്.