ഗാസ- ഇസ്രായില്‍ ആക്രമണത്തില്‍ ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ബ്രിഗേഡിന്റെ വടക്കന്‍ ബ്രിഗേഡ് കമാന്‍ഡറും മറ്റ് നാല് മുതിര്‍ന്ന നേതാക്കളും കൊല്ലപ്പെട്ടു.
സൈനിക കൗണ്‍സില്‍ അംഗമായ അഹമ്മദ് അല്‍ഗന്ദൂര്‍, റോക്കറ്റ് ഡിവിഷന്‍ മേധാവി അയ്മന്‍ സിയ്യാം എന്നിവര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
രക്തസാക്ഷികളായവരുടെ ട പാത പിന്തടരുമെന്നും അവരുടെ രക്തം മുജാഹിദുകള്‍ക്ക് വെളിച്ചവും അധിനിവേശക്കാര്‍ക്ക് തീയും ആയിരിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
അതിനിടെ, ഹമാസിന്റെ അഞ്ച് മുതിര്‍ന്ന കമാന്‍ഡര്‍മാരെ വധിച്ചതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.