Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹമാസ് വിട്ടയച്ചവരില്‍ നാല് വയസ്സുള്ള അമേരിക്കന്‍ കുട്ടിയും

മസാച്യുസെറ്റ്‌സ്- ഗാസയില്‍ ഹമാസ് ഇന്ന് വിട്ടയച്ച ബന്ദികളില്‍ അമേരിക്കന്‍ പൗരത്വമുളള നാലുവയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ ഈ കുട്ടിയുടെ മാതാപിതാക്കള്‍ കൊല്ലപ്പെട്ടിരുന്നു.
ഇസ്രായിലി-യു.എസ് ഇരട്ട പൗരത്വമുള്ള കുടുംബമായിരുന്നു ഇത്. കൂടുതല്‍ ബന്ദികളെ കൈമാറുന്നതിന് വെടിനിര്‍ത്തല്‍ തുടരുന്നത് അഭികാമ്യമായിരിക്കുമെന്നും ബൈഡന്‍ പറഞ്ഞു.

 

Latest News