Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എം. ഡി. എം. എയുമായി യുവതീ യുവാക്കള്‍ പിടിയില്‍

കോട്ടയം- എം. ഡി. എം. എയുമായി യുവതിയും യുവാവും പിടിയിലായി. കോട്ടയം മണര്‍കാട് സ്വദേശി ജെബി ലൂക്കോസ് (29), തൃക്കൊടിത്താനം സ്വദേശിനി അശ്വതി (28) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 50 ഗ്രാം എം. ഡി. എം. എ പിടിച്ചെടുത്തു. 

തെള്ളകം കാരിത്താസിന് സമീപത്തു നിന്നാണ് ഇരുവരെയും പിടികൂടിയത്. ബംഗളൂരില്‍ നിന്നാണ് ഇവര്‍ എം. ഡി. എം. എ വില്‍പ്പനക്കായി എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Latest News