Sorry, you need to enable JavaScript to visit this website.

കുസാറ്റിലെ പരീക്ഷകള്‍ മാറ്റി

കൊച്ചി- കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും ക്ലാസുകളും മാറ്റിവെച്ചു. ശനിയാഴ്ച നടന്ന അപകടത്തില്‍ മൂന്നു വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവച്ചത്. പുതുക്കിയ തിയ്യതികള്‍ പിന്നീട് അറിയിക്കും.

Latest News