മക്കയിൽ കൊലക്കേസ് പ്രതിക്ക് വധശിക്ഷ നടപ്പാക്കി

മക്ക - കൊലക്കേസ് പ്രതിയായ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരൻ അസീൽ ബിൻ മഈശ് ബിൻ അബ്ദുൽഹാദി അൽഹദ്‌ലിയെ തർക്കത്തെ തുടർന്ന് വെടിവെച്ചു കൊലപ്പെടുത്തിയ സൈഫ് ബിൻ ഖാലിദ് ബിൻ മാതിർ അൽഖുറശിക്ക് മക്കയിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.
 

Latest News