Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാട്ടുപന്നിയുടെ കുത്തേറ്റ് മൂന്നാംക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്

കാസർകോട് - കാട്ടുപന്നിയുടെ കുത്തേറ്റ് എട്ട് വയസുകാരന് ഗുരുതര പരുക്ക്. ബോവിക്കാനം മുതലപ്പാറയിലാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാർത്ഥി ഹൈദറിനാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായ പരുക്കേറ്റത്.  മുഖത്തും ചെവിയിലും കാലിനും പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Latest News