Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോഡി ദുശ്ശകുനം; രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ നടത്തിയ ദുശ്ശകുനം(പനോട്ടി)പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബി.ജെ.പി നൽകിയ പരാതിയിലെ ആരോപണങ്ങളിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് കമ്മീഷൻ ഇന്ന് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചു.

Latest News