Sorry, you need to enable JavaScript to visit this website.

കേരളത്തിൽ ബലിപെരുന്നാൾ 22ന് ബുധനാഴ്ച്ച

കോഴിക്കോട്- കാപ്പാട് മാസപ്പിറവി ദൃശ്യമായതിനാൽ ദുൽഹിജ ഒന്ന് തിങ്കളാഴ്ചയും, ബലി പെരുന്നാൾ ഈ മാസം 22ന് ബുധനാഴ്ചയും ആയിരിക്കുമെന്ന് പാണക്കാട് ഹൈദരലി തങ്ങളും കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിയും, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരും കാപ്പാട് ഖാസി പി.കെ അഹമ്മദ് ശിഹാബുദ്ദീൻ ഫൈസിയും, കേരള ഹിലാൽ കമ്മിറ്റിയും ഉറപ്പിച്ചു. സൗദിയിൽ പെരുന്നാൾ 21ന് ചൊവ്വാഴ്ച്ചയാണ്.
 

Latest News