ഗാസ- ഉത്തര ഗാസയില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ 21 കാരനായ ഒരു ഇസ്രായിലി സൈനികന്‍ കൂടി മരിച്ചു. ഇതോടെ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ്രായില്‍ സൈനികരുടെ എണ്ണം 71 ആയി.
അതിനിടെ, അല്‍ ഷിഫ ആശുപത്രിയില്‍ ഇസ്രായില്‍ തടഞ്ഞുവെച്ച മൃതദേഹങ്ങള്‍ ഒന്നായി സംസാകരിച്ചു. നൂറോളം പേരെയാണ് ആശുപത്രിക്കുള്ളില്‍ തന്നെ മറമാടിയത്.